സ്വപ്നത്തിലിന്നലെ ഉമറിനെ കണ്ടു
കയ്യില്‍ ഊരിപ്പിടിച്ച വാളുണ്ടായിരുന്നു
മുഖം ചുവന്നു തുടുത്തിരുന്നു
കണ്ണുകളില്‍ തീ പാറുന്നുണ്ടായിരുന്നു
"അബൂബക്കര്‍ ......അബൂബക്കര്‍ "
വിളി ഉച്ചത്തിലായിരുന്നു
അല്ലാഹ് ..അബൂബക്കറിനെന്തു പറ്റി?
ഉറക്കത്തിലെന്റെ സംശയം ചോദ്യമായി
"മുത്തു റസൂലിന്റെ ഞാന്‍ കാണാത്ത
മുടി നിനക്കെവിടെ നിന്ന് കിട്ടി ?"
ആദ്യമുയര്‍ന്നത് വാളോ ചോദ്യമോ ?
വീണത് മുടിയോ തലയോ ?
ഞെട്ടിയുണര്‍ന്നത് മാത്രമേ ഓര്‍മ്മയുള്ളൂ...
പുതിയ കാലത്തെ അബൂബക്കറിനോടുള്ള(എ പി) ഉമറിന്റെ രോഷം സുന്ദരമായി അവതരപ്പിച്ചു...
ReplyDeleteഅഭിനന്ദനങ്ങള്‍..
കുറിക്ക് കൊള്ളുന്ന വരിയും വാക്കും...
കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ കാണേണ്ട ....
ReplyDeleteആരാണ് ഉമര്‍ ? ആരാണ് അബൂബക്കര്‍ ?വായനക്കാര്‍ തീരുമാനിക്കട്ടെ ....
ReplyDeleteകൊള്ളാം നന്നായിട്ടുണ്ട്...
ReplyDeleteനന്മ നേരുന്നു....
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteസുഹുര്ത്തെ നന്നായി...ആയിരം ബുക്ക് എഴുതുന്നതിനു സമം !!! അള്ളാഹു നന്മ തരട്ടെ...
ReplyDeletepinne ippo thanne swapnam kanaan thodangiyo....? m rasheedhokke prayayappala kanan thudangeedh.....
ReplyDeleteഇതുപോലെ ഒരു സ്വപനം തന്നെയല്ലേ ഖസ്രജിയും കണ്ടത് അദ്ദേഹം അത് ശെരിക്കും കണ്ടു കണ്ടതിനനുസരിച്ചു പ്രവര്‍ത്തിച്ചു .. നീ പേ കിനാവ് കണ്ടു അതു കൊണ്ട് പിച്ചും പേയും പറയുന്നു. പോരാത്തതിന് ഉമ്മര്‍ ഉമ്മര്‍ തങ്ങളുടെ കാര്‍ട്ടൂണും നീ വരച്ചു .. അള്ളാഹു നിന്നെ നന്നാക്കട്ടെ എന്നല്ലാതെ എനിക്കൊന്നും പറയാന്‍ ഇല്ല ....
ReplyDelete@shafeeq. ഫോട്ടോ ഉമര്‍ (റ) നെ കുറിച്ചുള്ള അറബിയില്‍ ഇറങ്ങിയ ബുക്കിന്റെ കവര്‍ ആണ് .
Deletehttp://mohdshafeekh.blogspot.com/
ReplyDeleteമൂര്‍ച്ചയേറിയ വരികള്‍ തിന്മകളെ അരിഞ്ഞിടട്ടെ!
ReplyDeleteBest of luck.......
May allah bless you
ഇങ്ങനെയും സ്വപ്നം കണ്ടു അല്ലെ...
ReplyDeleteതാൻ ഒരു സ്വപ്നം കണ്ടൂ അതേ സ്വപ്നം ഒരു അറബിയും കണ്ടൂ എന്ന ന്യായം പറഞ്ഞ് കോടികൾ പിരിച്ച അല്ലാ അടിച്ച ചരിത്രമുള്ള നാടാണിത്...
ReplyDeleteഎന്റ് കേരളം എത്ര സുന്ദരം കള്ളന്മാരും കൊള്ളക്കാരും വാഴുന്ന എന്റ് കേരളം എത്ര സുന്ദരം... ;)
സംഗതി ഏറ്റുട്ടോ :) ഠോ ഠോ ഠോ....
ജോറായി ട്ടോ ..! ഇങ്ങനെയുള്ള സുന്ദരൻ സ്വപ്നങ്ങൾ ഇനിയും കണ്ടോളൂ !!
ReplyDeleteഖസ്റജി കണ്ട സ്വപ്നത്തിന്റെ വിവരണം എവിടെ ലഭിക്കും.
ReplyDelete