Pages

Ads 468x60px

Saturday, December 10, 2011

അണക്കെട്ട്




അണപൊട്ടിയൊഴുകിയപ്പോഴാണ്.....
ചിറ കെട്ടിവെച്ചതെല്ലാം
ദു:ഖസാന്ദ്രമാണെന്നറിഞ്ഞത് .

Wednesday, December 7, 2011

വേണ്ടായിരുന്നു എന്ന് തോന്നാറുണ്ട്


പ്രണയത്തിന്‍റെ തടവറയില്‍
സ്വയമെരിയുമ്പോള്‍
പ്രലോഭനത്തിന്‍റെ
നെറ്റ് വര്‍ക്കില്‍
സ്വയം കുരുങ്ങുമ്പോള്‍
പ്രകോപനത്തിന്‍റെ
ചൂണ്ടയില്‍
സ്വയം പുളയുമ്പോള്‍