കൂരിരുട്ടില്‍ പുലരുവാന്‍ പോകുന്ന
പകല്‍വെളിച്ചത്തെ
സ്വപ്നം കണ്ടതിനാണവരെന്നെ
രാജ്യദ്രോഹിയാക്കിയത്.
ഇപ്പോള്‍ നട്ടുച്ചയ്ക്ക് ഉണര്ച്ചയില്
ഞാന്‍ കാണുന്ന യാഥാര്ത്യങ്ങള്
രാത്രിയിലെന്റെ ഉറക്കം കെടുത്തുന്നു.
കിനാവിന്റെ പേറ്റന്റെമായി വന്നു
സ്വപ്നത്തിന്റെ നൂല്‍പ്പാലത്തില്‍ നിന്ന്
എപ്പോഴാണ് അവരെന്നെ താഴേക്കു തള്ളിയിടുക.
നന്നാവുന്നുണ്ട്. ആരാണ് ലെ ഔട്ട് ചെയ്തത്. ഒരു വസീം ടച്ച് കാണുന്നുണ്ടല്ലോ. ബെസ്റ്റ് വിഷെസ്
ReplyDelete2 muneer ,you r wrong.try to see a basheer model
ReplyDeleteബഷീർ, വളരെ നന്നായിരിക്കുന്നു..നല്ല മൂർച്ചയുള്ള ചിന്ത.
ReplyDeleteനന്നായിട്ടുണ്ട് ഇനിയും എഴുതുക ഭാവുകങ്ങള്‍
ReplyDeleteതീക്ഷണമായ ചിന്തകള്‍..
ReplyDeleteബഷീര്‍ .... ഒച്ചവെക്കുന്ന സ്വപ്നമണ് നിന്റെത്.....അവക്ക്മൂർച്ചയുള്ള വരിയും
ReplyDelete