Pages

Ads 468x60px

Tuesday, December 13, 2011

പ്രണയം


മഴ നനഞ്ഞ ഒരു നോട്ടമാണെന്നെ
കാമുകനാക്കിയത്.
നാണം കുണുങ്ങിയുള്ള
ഒരു ചാറ്റല്‍ മഴയെ
ആരാണ് പ്രേമിച്ചു പോകാത്തത് .

11 comments:

  1. പ്രണയം അധികം എഴുതല്ലേ ......

    ReplyDelete
  2. പ്രേമിക്കുവാനിക്കിടപ്പ്‌
    കിടക്കേണ്ടതില്ല
    ഉള്ളിന്റെയുള്ളിലെ
    കുളിരാണത്‌

    ReplyDelete
  3. കുളിര് കോരുന്ന കലാ വല്ലഭനു വഴിപോക്കന്‍റെ വണക്കം.

    ReplyDelete
  4. bushra pedikkanda...idhokke dialogualle.....

    ReplyDelete
  5. പ്രണയം നോട്ടത്തിലോ അതോ മഴയിലോ ?

    ReplyDelete
    Replies
    1. അത് 'കവിത'യിലേക്കുള്ള ആബിദിന്റെ നോട്ടം പോലെയിരുക്കും .

      Delete
  6. ഒരു പാട് ഓർമ്മകൾ മനസ്സിലേക്ക് പെട്ടന്നുള്ള മഴ പോലെ ഇരച്ച് കയറി.... കൊള്ളാം

    ReplyDelete
    Replies
    1. നനഞ്ഞു കയറിയ ഓര്‍മകളെല്ലാം കുടഞ്ഞു തെറിപ്പിക്കലാണ് ആരോഗ്യത്തിന് നല്ലത്.അല്ലെങ്കില്‍ അത് പനിയായി നമ്മെ ചുട്ടു പൊള്ളിക്കും .

      Delete
  7. ഡിസ്പോസിബിള്‍ കാലത്തെ
    നിറമുള്ള പ്രണയത്തിന്
    എ ടി എം കാര്ഡിന്റെ
    അഴകെങ്കിലും
    ഒരു സിം കാര്ഡിന്റെ
    ഭാരം മാത്രം

    ReplyDelete