Pages

Ads 468x60px

Wednesday, January 29, 2014

വിപ്ലവകാരി



വെയിലേറ്റ് നനയുന്നവനും
മഴയേറ്റ് ഉണങ്ങുന്നവനുമാണ് 
വിപ്ലവകാരി

3 comments:

  1. പറയുന്നതിന്നെതിരു
    പറയുന്നവന്നും!!! rr

    ReplyDelete
  2. ശിഖരങ്ങള്‍
    പിണങ്ങി പ്പോയപ്പോള്‍
    താഴ് ത്തടി
    ഉണങ്ങി വീണെങ്കിലും
    പ്രതീക്ഷ നല്കുന്നു
    പച്ച യുണങ്ങാത്ത
    ചില വേരുകള്‍..

    ReplyDelete