Pages

Ads 468x60px

Wednesday, January 11, 2012

ബാല്യകാല സഖി



കുട്ടിക്കാലത്തെ  ഒളിച്ചുകളികള്‍
അവധികാലത്തെ വേനല്‍തുമ്പികള്‍
മഴക്കാലത്തെ മുങ്ങാംക്കുഴികള്‍
മാമ്പഴക്കാലത്തെ മരക്കൊമ്പുകള്‍
പരീക്ഷക്കാലത്തെ പകര്‍ച്ചപ്പനികള്‍
എല്ലായിടത്തും  അവള്‍ കൂടെയുണ്ടായിരുന്നു.
ഇടക്കാലത്തെപ്പോഴോ  അവള്‍ പെണ്ണായത്.
പെണ്‍ക്കാലം തൊട്ടാണ്  ഞാനവള്‍ക്കന്യയായത് .

13 comments:

  1. ഒലിച്ച്ചിര്ങ്ങിയ രക്തരേഖ അതിര്‍ത്തി തിരിച്ചു ബന്ധങ്ങളില്‍

    ReplyDelete
    Replies
    1. മുറിച്ചു കടക്കാനാവാത്ത അതിര്‍ത്തികള്‍ രാഷ്ട്രങ്ങള്‍ക്ക് ഉള്ളത് പോലെ വ്യക്തികള്‍ക്ക് ഉണ്ടെന്നു സാരം .

      Delete
  2. ഇഷ്ടായി വരികള്‍ ..ആശംസകള്‍
    Word verification മാറ്റി കൂടെ .??

    ReplyDelete
  3. കൊള്ളാം അവസാന വരിക്ക് ഒരു പ്രത്യേക അഭിനന്ദനം

    ReplyDelete
    Replies
    1. ഒടുക്കത്തിലാണല്ലോ ക്ലൈമാക്സ് ...

      Delete
  4. എനിക്കിഷ്ട്ടായി വളരെ നന്ദി!

    ReplyDelete
    Replies
    1. എന്റെ ബാല്യകാല സഖിയെ ആണോ ഇഷ്ട്ടമായത് ...?

      Delete
  5. നല്ല കവിത ,കയ്യിലിരിപ്പ് അവള്‍ക്കു അറിയാം അത് കൊണ്ടാണ് അന്യ യായത്‌

    ReplyDelete
  6. കുമ്മാട്ടി പറഞ്ഞതാണ്‌ കറക്റ്റ്‌. കവിത ഇഷ്ടപെട്ടു.

    ReplyDelete
  7. കുമ്മാട്ടിയും ശ്രീജിത്തും എന്റെ കയ്യിലിരുപ്പ് എങ്ങനെ അറിഞ്ഞു ? അതോ നിങ്ങളുടെ കയ്യിലിരുപ്പ് എന്റെ മേല്‍ ആരോപിക്കുകയാണോ ?

    ReplyDelete
  8. മ്മളെ രാജ്യം അങ്ങനെയനപ്പാ.... ഒരു രക്ഷയും ഇല്ല....
    പിന്നെ ആണ്‍കുട്ടികളുടെ കാര്യം പറയുകയും വേണ്ട...

    നല്ല ചിന്ത.... അഭിനന്ദനങ്ങള്‍......,.... എന്‍റെ രാജ്യം( ചങ്ങായി ) അങ്ങനെ ഒന്നും അല്ലാട്ടോ.... അവിടേക്കും വരൂ....

    ReplyDelete
  9. പറിച്ചെടുത്തപ്പഴാണ്
    പുറത്തറിഞ്ഞത്
    പിണഞ്ഞു കിടക്കുന്ന
    വേരുകളുടെ
    പ്രണയത്തിന്റെ ആഴം

    ReplyDelete