Pages

Ads 468x60px

Wednesday, December 7, 2011

വേണ്ടായിരുന്നു എന്ന് തോന്നാറുണ്ട്


പ്രണയത്തിന്‍റെ തടവറയില്‍
സ്വയമെരിയുമ്പോള്‍
പ്രലോഭനത്തിന്‍റെ
നെറ്റ് വര്‍ക്കില്‍
സ്വയം കുരുങ്ങുമ്പോള്‍
പ്രകോപനത്തിന്‍റെ
ചൂണ്ടയില്‍
സ്വയം പുളയുമ്പോള്‍

5 comments:

  1. ആത്മാര്‍ഥത ഇല്ലാത്തത് കൊണ്ടാകും അങ്ങിനെ തോന്നുന്നത്.. :)

    ReplyDelete
  2. വൈകി വരുന്ന ചിന്തക്കും ചരിത്രത്തില്‍ ഇടമുണ്ട്..
    ബെറ്റര്‍ ലൈറ്റ് ദാന്‍ നെവര്‍ എന്നല്ലേ..

    ReplyDelete
  3. ippo vendayirunnu yenn thonnan yendh patti?!

    ReplyDelete
  4. മാന്യ ഉപദേശക്കാര്‍ക്ക് നന്ദി.

    ReplyDelete
  5. കൊള്ളാം.. നല്ല ചിന്ത

    ReplyDelete