കുട്ടിക്കാലത്തെ ഒളിച്ചുകളികള്‍
അവധികാലത്തെ വേനല്‍തുമ്പികള്‍
മഴക്കാലത്തെ മുങ്ങാംക്കുഴികള്‍
മാമ്പഴക്കാലത്തെ മരക്കൊമ്പുകള്‍
പരീക്ഷക്കാലത്തെ പകര്‍ച്ചപ്പനികള്‍
എല്ലായിടത്തും അവള്‍ കൂടെയുണ്ടായിരുന്നു.
ഇടക്കാലത്തെപ്പോഴോ അവള്‍ പെണ്ണായത്.
പെണ്‍ക്കാലം തൊട്ടാണ് ഞാനവള്‍ക്കന്യയായത് .
ഒലിച്ച്ചിര്ങ്ങിയ രക്തരേഖ അതിര്‍ത്തി തിരിച്ചു ബന്ധങ്ങളില്‍
ReplyDeleteമുറിച്ചു കടക്കാനാവാത്ത അതിര്‍ത്തികള്‍ രാഷ്ട്രങ്ങള്‍ക്ക് ഉള്ളത് പോലെ വ്യക്തികള്‍ക്ക് ഉണ്ടെന്നു സാരം .
Deleteഇഷ്ടായി വരികള്‍ ..ആശംസകള്‍
ReplyDeleteWord verification മാറ്റി കൂടെ .??
താങ്ക്സ് ...
Deleteകൊള്ളാം അവസാന വരിക്ക് ഒരു പ്രത്യേക അഭിനന്ദനം
ReplyDeleteഒടുക്കത്തിലാണല്ലോ ക്ലൈമാക്സ് ...
Deleteഎനിക്കിഷ്ട്ടായി വളരെ നന്ദി!
ReplyDeleteഎന്റെ ബാല്യകാല സഖിയെ ആണോ ഇഷ്ട്ടമായത് ...?
Deleteനല്ല കവിത ,കയ്യിലിരിപ്പ് അവള്‍ക്കു അറിയാം അത് കൊണ്ടാണ് അന്യ യായത്
ReplyDeleteകുമ്മാട്ടി പറഞ്ഞതാണ് കറക്റ്റ്. കവിത ഇഷ്ടപെട്ടു.
ReplyDeleteകുമ്മാട്ടിയും ശ്രീജിത്തും എന്റെ കയ്യിലിരുപ്പ് എങ്ങനെ അറിഞ്ഞു ? അതോ നിങ്ങളുടെ കയ്യിലിരുപ്പ് എന്റെ മേല്‍ ആരോപിക്കുകയാണോ ?
ReplyDeleteമ്മളെ രാജ്യം അങ്ങനെയനപ്പാ.... ഒരു രക്ഷയും ഇല്ല....
ReplyDeleteപിന്നെ ആണ്‍കുട്ടികളുടെ കാര്യം പറയുകയും വേണ്ട...
നല്ല ചിന്ത.... അഭിനന്ദനങ്ങള്‍......,.... എന്‍റെ രാജ്യം( ചങ്ങായി ) അങ്ങനെ ഒന്നും അല്ലാട്ടോ.... അവിടേക്കും വരൂ....
പറിച്ചെടുത്തപ്പഴാണ്
ReplyDeleteപുറത്തറിഞ്ഞത്
പിണഞ്ഞു കിടക്കുന്ന
വേരുകളുടെ
പ്രണയത്തിന്റെ ആഴം