Pages

Ads 468x60px

Monday, February 25, 2013

മുങ്ങാം കുഴി



മടുപ്പിന്റെ ചൂരടിച്ചപ്പോള്‍
ബാല്യത്തിലേക്ക് ഒരു മുങ്ങാം കുഴി
വക്കു പൊട്ടിയ സ്ലൈറ്റ്
കല്ല്‌ ചുംബിച്ച മാങ്ങ
നൂലറ്റ പട്ടം
പാതി നിറഞ്ഞ തൊണ്ട്
മൂന്നു ഗോട്ടി ഒരു കെട്ടുപന്ത്
ഇത്രയേ തടഞ്ഞുള്ളൂ ...
 ചൂരകന്നു ...

3 comments:

  1. ബാല്യത്തിലേയ്ക്ക് ഒരു മുങ്ങിക്കുളി -
    ഒന്ന് ഫ്രഷാവാന്‍ എപ്പോഴും നല്ലതാണ്.
    അത് കുറഞ്ഞ വരികളില്‍ ഭംഗിയായി എഴുതുകയും ചെയ്തു.

    ReplyDelete
    Replies
    1. പലപ്പോഴും ഒന്ന് മുങ്ങാന്‍ മറക്കുമ്പോള്‍ നമുക്ക് നഷ്ട്ടപ്പെടുന്നത് ഈ നവ ചൈതന്യമാണ്

      Delete
  2. ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകള്‍... നന്നായിരിക്കുന്നു. ആശംസകള്‍...

    ReplyDelete