Pages

Ads 468x60px

Thursday, January 19, 2012

e -മെയ്ല്‍




e ബാദത്ത് ഉപേക്ഷിച്ചാല്‍ 
e മാന്‍ പോകുമെന്ന് 
e സുഹൃത്തിനു 
e മെയ്ല്‍ അയച്ചതായിരുന്നു
e ന്നലെ അവര്‍ വീട്ടില്‍ വന്നു 
e മാന്‍ ആര്? ഒരു ചോദ്യം മാത്രം.
e ന്ന് രാവിലെ പത്രത്തില്‍ 
e മെയ്ല്‍ ഐഡി കണ്ടപ്പോഴാണ് 
e ന്നലത്തെ ചോദ്യം മനസ്സിലായത്.

5 comments:

  1. സൂക്ഷിച്ചിരുന്നോ.. താമസിയാതെ പൊക്കും .. നോക്കിക്കോ.. ഹ ഹ

    ReplyDelete
  2. നല്ലൊരു പ്രതികരണം. അഭിനന്ദനങ്ങള്‍

    ReplyDelete
  3. e പ്പോള്‍ എല്ലാം മനസ്സിലായല്ലോ. ജാഗ്രതൈ..

    ReplyDelete
  4. Please prove you're not a robot

    e ങ്ങനെ ഓരോ പ്രാവശ്യവും ‍ഞാനൊരു റോബോട്ടല്ല എന്ന് തെളിയിക്കേണ്ടി വരുന്നു. ഇതിന് ഒരു പരിഹാരമില്ലേ... :)

    ReplyDelete
  5. ഒരു ജനധിപത്യ രാജ്യത്തു രണ്ടു തരം പൌരന്മാര്‍ നില നിലക്കുവോളം ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടും .

    ReplyDelete