Pages

Ads 468x60px

Monday, December 26, 2011

ഉമ്മ




പൂമുഖത്ത് കത്തിച്ചു വെച്ച 
സ്നേഹത്തിന്‍റെ മെഴുകുതിരി.
സ്വയം ഉരുകി തീരുമ്പോഴും 
എനിക്ക് ചുറ്റുമുയരുന്ന 
ഇരുട്ടിനെ കുറിച്ചായിരുന്നു
നിലച്ചു പോവാത്ത 
വേവലാതി.



7 comments:

  1. ഉമ്മ! അതിനുപകരം മറ്റൊന്നില്ല.

    ReplyDelete
  2. -ബെഞ്ചാലി...ഉമ്മയില്ലാതെ വളരുന്ന കുട്ടികള്‍ക്ക് നഷ്ട്ടപ്പെടുന്നത് നികത്താന്‍ ദുനിയാവില്‍ എന്തിനാണു കഴിയുക..സന്തര്‍ശനതിനു നന്ദി ...

    ReplyDelete
  3. ആ സ്നേഹത്തിനു പകരം വെയ്ക്കാന്‍ മറ്റൊന്നില്ല

    ReplyDelete
  4. ithra sambhavamaayi anubhavapetto?

    ReplyDelete
  5. നല്ല വരികള്‍ സുഹൃത്തേ ...

    ReplyDelete
  6. kalpadhathinadiyil swargam olipichu vechavalanu "UMMA"....

    ReplyDelete