Pages

Ads 468x60px

Tuesday, December 20, 2011

പെങ്ങള്‍



 പുര നിറഞ്ഞപ്പോഴാണ്‌
 പുറത്തേക്കിറങ്ങിയത്.
 പിന്നെ അകത്തേക്ക്
 പടി കയറി വന്നിട്ടില്ല.
 പുരയില്‍ വന്നൊരാളും
 പെണ്ണ് കാണാത്തവളെ
 പകലില്‍ പോലും
 പലരും കണ്ടു മടങ്ങുന്നു.

8 comments:

  1. അതിസുന്ദരം.. നന്നായി അവതരിപ്പിച്ചു...

    ReplyDelete
  2. മക്ബൂ ...അത്രക്കിഷ്ട്ടമായെങ്കില്‍ സര്‍ഗവേദിയില്‍ കൊടുക്കാന്‍ പറ്റുമോ എന്നലോചിക്കൂ ....

    ReplyDelete
  3. 2 jumu....ചിരിക്കാനുള്ളതൊന്നും ഞാന്‍ എഴുതിയിട്ടില്ലല്ലോ ...

    ReplyDelete
  4. നന്നായി ,ചെറു വാക്കുകളില്‍ വിരിയുന്ന നൊമ്പരത്തിന്റെ മഹാകാവ്യം ,അഭിനന്ദനങ്ങള്‍ ..

    ReplyDelete
  5. siyaf...വന്നു കണ്ടതിനു വണക്കം.

    ReplyDelete
  6. ചെറിയ വരികളിലൂടെ വലിയൊരു കാര്യം പറഞ്ഞു.. നന്നായി...

    ReplyDelete
  7. അഭിനന്ദനങ്ങള്‍ ..

    ReplyDelete