tag:blogger.com,1999:blog-2834807255070940825.post7699612071470905554..comments2023-03-25T05:12:02.962-07:00Comments on വഴിപോക്കൻ: എന്റെ പ്രണയം ഇടി വെട്ടി പെയ്യുന്നു ...Anonymoushttp://www.blogger.com/profile/06375885497469948572noreply@blogger.comBlogger11125tag:blogger.com,1999:blog-2834807255070940825.post-69561561930485204872012-08-01T05:52:27.586-07:002012-08-01T05:52:27.586-07:00മഴയെ കുറിച്ച് വളര മനോഹരമായി എഴുതി ...................മഴയെ കുറിച്ച് വളര മനോഹരമായി എഴുതി ......................ആ മനസ് നിറയെ പ്രണയം നിറഞ്ഞു നില്കുന്നത് വരികളില്‍ കാണാം :) ഒരുപാട് ഇഷ്ടമായി ...........ഇനിയും മഴ കൂടുതല്‍ ശക്തിയോടെ പെയ്യട്ടെ .............ആ അക്ഷര മഴ നനയാന്‍ ഞങള്‍ ഉണ്ടാവും കൂടെ ..........പിന്നെ ഇനി അവള് വരുകയാണെങ്കില്‍ ഇങ്ങോട്ട് വിട്ടേക്ക് , നമ്മുക്ക് എല്ലാം ശരിയാക്കാം :) നല്ല എഴുത്തിനു ആശംസകള്‍ !!!ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-2834807255070940825.post-65746906254060827192012-06-21T01:42:44.803-07:002012-06-21T01:42:44.803-07:00മണ്ണ് വിണ്ണിനു ഇണയാകുന്നത് മഴ പെയ്യുമ്പോള്‍ ആണ് എ...മണ്ണ് വിണ്ണിനു ഇണയാകുന്നത് മഴ പെയ്യുമ്പോള്‍ ആണ് എന്ന് ഏതോ ഒരു കവി എഴുതിയിട്ടുണ്ട് ...മഴ പ്രണയമായി ഭൂമിയില്‍ പെയ്യുന്നത് കൊണ്ടാവണം ഇത്രമേല്‍ നാം മഴയെ സ്നേഹിക്കുന്നത്Anonymoushttps://www.blogger.com/profile/06375885497469948572noreply@blogger.comtag:blogger.com,1999:blog-2834807255070940825.post-26810713463349354152012-06-14T04:07:02.622-07:002012-06-14T04:07:02.622-07:00പ്രണയവും മഴയും പറഞ്ഞാലും എഴുതിയാലും തീരാത്ത വിഷയം....പ്രണയവും മഴയും പറഞ്ഞാലും എഴുതിയാലും തീരാത്ത വിഷയം. പ്രണയികള്‍ക്ക് മഴ ഇത്രമേല്‍ ഇഷ്ടമായത് എന്ത് കൊണ്ടായിരിക്കും? shamzihttps://www.blogger.com/profile/16924695963285789671noreply@blogger.comtag:blogger.com,1999:blog-2834807255070940825.post-66651517210905496322012-06-07T10:38:01.977-07:002012-06-07T10:38:01.977-07:00സഹീര്‍ ഭായ് നിങ്ങള്‍ കൂടി സ്നേഹിക്കുന്ന അവളെ വിളിച...സഹീര്‍ ഭായ് നിങ്ങള്‍ കൂടി സ്നേഹിക്കുന്ന അവളെ വിളിച്ചിറക്കി കൊണ്ട് പോയി ഞാന്‍ മാത്രം സ്വന്തമാക്കുന്നില്ല .Anonymoushttps://www.blogger.com/profile/06375885497469948572noreply@blogger.comtag:blogger.com,1999:blog-2834807255070940825.post-42792905904088089622012-06-07T02:37:29.735-07:002012-06-07T02:37:29.735-07:00മഴയെ പ്രണയിക്കുന്നതൊക്കെ കൊള്ളാം .... വിളിച്ചിറക്ക...മഴയെ പ്രണയിക്കുന്നതൊക്കെ കൊള്ളാം .... വിളിച്ചിറക്കി കൂടെ കൊണ്ട് പോയേക്കരുത് .... :)
മഴപ്പോലെ പെയ്തു കൊണ്ടെയിരിക്കട്ടെ ഈ എഴുത്തും....ആശംസകള്‍Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-2834807255070940825.post-90009018378436051642012-06-04T21:10:38.637-07:002012-06-04T21:10:38.637-07:00മകബൂ ...മഴ നനയാതെ എന്ത് പ്രണയം ?പക്ഷെ നിന്നെ പോലെ ...മകബൂ ...മഴ നനയാതെ എന്ത് പ്രണയം ?പക്ഷെ നിന്നെ പോലെ ചിലരുണ്ട് ...പെയ്യാന്‍ വെമ്പി നില്ക്കുന്ന മേഘാവ്രതമായ ആകാശത്തെ പോലെ .ഒരു മഴക്കുള്ള പ്രണയം അവര്‍ ഹ്രദയത്തില്‍ സൂക്ഷിച്ചു വെക്കും.ഇടിയും മിന്നലും ഉണ്ടായാലും ഒരു തുള്ളി അവര്‍ പുറത്തേക്കു ഒഴുക്കില്ല.പക്ഷെ ഒരു നാള് എല്ലാ ചിറയും പൊട്ടി അന്നോളം തടഞ്ഞു നിര്‍ത്തിയ പ്രണയ മഴ തുള്ളികള്‍ പ്രളയത്തെ പോലെ കുത്തിയോലിക്കുക തന്നെ ചെയ്യും .അപ്പോഴു ആ മഴയത്ത് കുടയില്ലാതെ ഞാനുണ്ടാവും ...നിനക്ക് ഒരു കുടം മഴവെള്ളം പകരാന്‍ .Anonymoushttps://www.blogger.com/profile/06375885497469948572noreply@blogger.comtag:blogger.com,1999:blog-2834807255070940825.post-21305577691781214132012-06-04T20:49:11.321-07:002012-06-04T20:49:11.321-07:00പ്രണയത്തെ പറ്റിയും കാമുകിയെ പറ്റിയും ഒട്ടേറെ പറയണമ...പ്രണയത്തെ പറ്റിയും കാമുകിയെ പറ്റിയും ഒട്ടേറെ പറയണമെന്നുണ്ട്..
അതിന് വേണ്ടി പാവം മഴയെ കരുവാക്കി..ല്ലേ...

എല്ലാം ഞാന്‍ പറഞ്ഞുകൊടുക്കുന്നുണ്ട്...ഹി ഹി...

എഴുത്ത് സംഭവമായിട്ടുണ്ട്...

ഓര്‍മവരുന്നത് ജമീല്‍ അഹ്മദ് മാഷിന്റെ വരികളാണ്..

മഴ എത്ര വേണമെങ്കിലും പെയ്തോട്ടെ
ഇടി വെട്ടല്ലേ മിന്നെറിയല്ലേ പേടിപ്പിക്കല്ലേ.......മെഹദ് മഖ്ബൂല്‍https://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-2834807255070940825.post-80718229822707409172012-06-04T07:39:16.879-07:002012-06-04T07:39:16.879-07:00പുറത്തേക്കിറങ്ങി നോക്കൂ അത്താനിക്കലെ വയലുകളില്‍ പെ...പുറത്തേക്കിറങ്ങി നോക്കൂ അത്താനിക്കലെ വയലുകളില്‍ പെയ്യുന്ന മഴയാരവം ഇവിടെ കേള്‍ക്കാം ..Anonymoushttps://www.blogger.com/profile/06375885497469948572noreply@blogger.comtag:blogger.com,1999:blog-2834807255070940825.post-89038209750900982252012-06-04T07:37:15.928-07:002012-06-04T07:37:15.928-07:00അവള് ഇപ്പോള്‍ റെസ്റ്റില്‍ ആണ് ജുമൂ...അവള് ഇപ്പോള്‍ റെസ്റ്റില്‍ ആണ് ജുമൂ...Anonymoushttps://www.blogger.com/profile/06375885497469948572noreply@blogger.comtag:blogger.com,1999:blog-2834807255070940825.post-2705700163199232412012-06-04T07:08:54.270-07:002012-06-04T07:08:54.270-07:00ഇനി പെയ്യട്ടെ,തിമിർത്ത്....
നല്ല എഴുത്
ആശംസകൾഇനി പെയ്യട്ടെ,തിമിർത്ത്....
നല്ല എഴുത്
ആശംസകൾഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-2834807255070940825.post-2393275241408009282012-06-04T06:58:06.545-07:002012-06-04T06:58:06.545-07:00Bushrathanod chodhikk......Bushrathanod chodhikk......jumanpottailhttps://www.blogger.com/profile/09216675751269261811noreply@blogger.com